Surprise Me!

വമ്പന്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് മികച്ച നടനായി ചെമ്പന്‍ വിനോദ് | Filmibeat Malayalam

2019-03-06 8 Dailymotion

Ee Ma Yau won 3 awards in SZIFF<br />ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ മ യൗവിന് മൂന്ന് അവാര്‍ഡുകള്‍ കിട്ടിയിരിക്കുകയാണ്. മികച്ച നടനായി ചെമ്പന്‍ വിനോദും മികച്ച തിരക്കഥയ്ക്ക് പിഎഫ് മാത്യുസും മികച്ച സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരിയുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദിനൊപ്പം ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനും ലഭിച്ചിരുന്നു.

Buy Now on CodeCanyon